DoolNews

  • Notification
  • Malayalam Cinema
  • Indian Cinema
  • Details Story
  • Video News story
  • Health Tips
  • Travel Info
  • New Release

വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും

പ്യൂപ്പ / അന്‍വര്‍ ഷാ

വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേ? മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല എന്നു തീര്‍ച്ചയാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്‍ക്കുക.

പുസ്തകങ്ങളെ ഗുരുവായും വഴികാട്ടിയായും നമ്മള്‍ സങ്കല്‍പ്പിച്ചുപോരുന്നു. ഈ ഗുരുക്കന്‍മാര്‍ നമുക്കു തരുന്ന അറിവുകള്‍ക്ക് അറ്റമില്ല. പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അറിവുകള്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. അറിവുകളും അനുഭവങ്ങളും നിറഞ്ഞ എത്രയെടുത്താലും തീരാത്ത പവിഴമണികളാണ് പുസ്തകങ്ങള്‍ നമുക്ക് നല്‍കുന്നത്.[]

വായിച്ചാല്‍ വിളയും, ഇല്ലെങ്കില്‍ വളയും എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ വായിച്ചാലും വളയും. ഇതെങ്ങനെയെന്നാണോ? നിലവാരമില്ലാത്ത നേരംകൊല്ലികളായ ഉള്ളിത്തൊലി ചവറുകള്‍, പൈങ്കിളികള്‍, വെറും വായനയ്ക്ക് ഉപയോഗിക്കുന്ന ചന്തസാഹിത്യം, മഞ്ഞപ്പത്രങ്ങള്‍ എല്ലാം ഈ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടുകൂടിയാണ് വായനയില്‍ ഒരു തിരഞ്ഞെടുപ്പ് വേണമെന്നു പറയുന്നത്. ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം എന്നിങ്ങനെയുള്ള മേഖലകളിലെ പുസ്തകങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു വായിക്കണം.

സയന്‍സ് ഫിക്ഷനുകള്‍ ഇക്കൂട്ടത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഒപ്പം കുറ്റാന്വേഷണ കൃതികള്‍, അന്വേഷണക്കുറിപ്പുകള്‍ തുടങ്ങിയവ വായിക്കുന്നതിലൂടെ നമ്മുടെ ചിന്തയും അന്വേഷണത്വരയും വളരുകയാണ് ചെയ്യുന്നത്. മഹാന്മാരായ ചരിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, ചിന്തകര്‍, സാംസ്‌കാരിക നായകര്‍ എന്നിവരുടെ ആത്മകഥകളും ജീവചരിത്രങ്ങളും എത്ര വായിച്ചാലും അധികമാവുന്നില്ല. ആത്മകഥാപരമായ നോവലുകള്‍, കഥകള്‍, നാടകങ്ങള്‍ മുതലായവ ഉല്‍സാഹത്തോടെ നമുക്കു വായിക്കാനാവുമല്ലോ. പുതിയ അറിവുകള്‍ നമ്മളറിയാതെ നമ്മെത്തേടി എത്തുകയാണ് അപ്പോഴെല്ലാം.

വായനയ്ക്ക് തിരഞ്ഞെടുപ്പു വേണമെന്നു സൂചിപ്പിച്ചുവല്ലോ. ഇതെങ്ങനെയെന്നാണോ ആലോചിക്കുന്നത്? ഇതിനാണ് അധ്യാപകരും രക്ഷിതാക്കളും മുതിര്‍ന്ന ചങ്ങാതിമാരും. ക്ഷമയും താല്‍പ്പര്യവും വേണ്ടതു കൂടിയാണ് വായന. വായനയുടെ സുഖം മറ്റൊരു മാധ്യമത്തിനും തരാനാകില്ല. ടെലിവിഷനില്‍ വാര്‍ത്തകള്‍ കണ്ടാലും പിറ്റേന്നത്തെ പത്രം കണ്ടാലേ നമുക്കൊരു തൃപ്തി വരുന്നുള്ളൂ. ഒരു കഥ വായിക്കുന്നതുപോലുള്ള അനുഭൂതി സിനിമ കാണുമ്പോള്‍ കിട്ടുമോ? വായനയും പുസ്തകങ്ങളുമാണ് എന്നും കേമന്മാര്‍ എന്ന പരമാര്‍ഥമാണിവിടെ തെളിഞ്ഞുവരുന്നത്.

വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്. ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ കേരള ഗ്രന്ഥശാലാ സംഘത്തിനുവേണ്ടി പി എന്‍ പണിക്കര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു. വായനയുടെ ഗൗരവവും ആവശ്യകതയും വിദ്യാലയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഓരോ വര്‍ഷവും സ്‌കൂള്‍ തുറന്ന് മൂന്നാമത്തെ ആഴ്ച വായനവാരം കൊണ്ടാടാന്‍ നിഷ്‌കര്‍ഷിക്കപ്പെടുന്നത്.

തിരക്കുകളും പഠനപ്രവര്‍ത്തനങ്ങളുമുണ്ടെങ്കിലും ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും വായനയ്ക്കു വേണ്ടി നീക്കിവയ്ക്കണമെന്ന ഓര്‍മപ്പെടുത്തല്‍ വായനദിനത്തിനുണ്ട്. വായന മാത്രം പോര; വായിച്ചറിഞ്ഞതില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ കുറിച്ചുവയ്ക്കുകയും ഇടയ്ക്കിടെ അവ എടുത്ത് ഓര്‍മ പുതുക്കുകയും വേണം.

ഏതാണ് ബാലസാഹിത്യത്തിലെ ആദ്യകാല കൃതികള്‍? ഈയൊരു സംശയത്തിനു കൃത്യമല്ലെങ്കിലും ഇങ്ങനെയൊരുത്തരം നല്‍കാം. പണ്ടുമുതല്‍ക്കുതന്നെ മുതിര്‍ന്നവരില്‍നിന്നു ബാലികാബാലന്‍മാര്‍ കേട്ടും അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും പോരുന്ന കഥകളായിരിക്കാം ലോകത്തെ ബാലസാഹിത്യത്തിന്റെ പ്രഥമ മാതൃകകള്‍ . ലോകത്തെ സകല ഭാഷകളിലുമുള്ള മുത്തശ്ശിക്കഥകള്‍ ഇവയുടെ ഉത്തമോദാഹരണങ്ങളാണ്.

ബാലസാഹിത്യത്തിനു മേഖലകള്‍ പലതാണ്: കുട്ടിക്കഥകള്‍, ഗുണപാഠകഥകള്‍, യക്ഷിക്കഥകള്‍, ഇതിഹാസകഥകള്‍, നാടോടിക്കഥകള്‍, അമാനുഷകഥകള്‍, ശാസ്ത്രകഥകള്‍, ചിത്രകഥകള്‍ തുടങ്ങി നീണ്ടുപോകുന്നതാണിത്.

ഒരുപക്ഷേ ഇന്നും (അന്നും) കുട്ടികള്‍ ആദ്യമായി കേട്ടുതുടങ്ങുന്നത് കഥാലോകത്തെ അക്ഷയഖനിയായ 1001 രാവുകളില്‍ നിന്നുള്ള മണിമുത്തുകളായിരുന്നു. സിന്ദ്ബാദിന്റെ കടല്‍യാത്രകള്‍, ആലിബാബയും 40 കള്ളന്‍മാരും, അലാവുദ്ദീനും അദ്ഭുതവിളക്കും തുടങ്ങിയവ കുട്ടികള്‍ മായാലോകത്തെ വിസ്മയകരമായ കാഴ്ചകള്‍ അനുഭവിച്ചറിയും വിധം കേള്‍പ്പിക്കാന്‍ കഴിവുള്ള മുത്തശ്ശിമാര്‍ മുമ്പുണ്ടായിരുന്നു.

vayanasheelam essay in malayalam for class 5

ലോക കഥാസാഹിത്യത്തിലെ അറിയപ്പെടുന്ന കഥാപ്രപഞ്ചമായ അറബിക്കഥകള്‍ക്കു പുറമെ ഇന്ത്യയിലെ പഞ്ചതന്ത്രം കഥകളും യൂറോപ്പിലെ ഈസോപ്പുകഥകളും എന്നും കുട്ടികളെ രസിപ്പിക്കുകയും ആഴത്തില്‍ ചിന്തിപ്പിക്കുകയും ചെയ്തവയാണ്. ആമയും മുയലും മല്‍സരിച്ചോടിയതും മുന്തിരി പുളിക്കുമെന്നു പറഞ്ഞ കൊതിയച്ചാരായ കുറുക്കനെയും, പുലി വരുന്നേ എന്നു വിളിച്ചുപറഞ്ഞ് ആപത്തില്‍ ചാടിയ ഇടയനെയും ആട്ടിന്‍തോലിട്ട ചെന്നായയെയും അറിയാത്ത കുട്ടികളില്ലല്ലോ. ഇവയെല്ലാം പറഞ്ഞത് ഈസോപ്പ് എന്ന ഗ്രീക്ക് അടിമയായിരുന്നു.

ഗുണപാഠകഥകളുടെ അക്ഷയഖനികള്‍ നമുക്കും അവകാശപ്പെടാവുന്നതാണ്. എ.ഡി അഞ്ചാം നൂറ്റാണ്ടിനു മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന അമരശക്തന്‍ എന്ന രാജാവ് തന്റെ ധൂര്‍ത്തന്‍മാരായ മക്കളെ നേരെയാക്കാന്‍ പണ്ഡിതനായ വിഷ്ണുശര്‍മയെ ചുമതലപ്പെടുത്തുകയും അദ്ദേഹം മക്കളെ നിരവധി കഥകളിലൂടെ രാജ്യതന്ത്രവും നീതിശാസ്ത്രവും സല്‍സ്വഭാവവുമൊക്കെ പഠിപ്പിക്കുന്നു. അങ്ങനെ രാജകുമാരന്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യബോധം മനസ്സിലാക്കുകയും മിടുക്കന്‍മാരാവുകയും ചെയ്തു. ഇതിനുവേണ്ടി രചിച്ച ആ കഥകളാണ് പിന്നീട് പഞ്ചതന്ത്രം കഥകളായി അറിയപ്പെട്ടത്.

ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ് ജാതകകഥകള്‍. ഗൗതമബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ എന്ന അര്‍ഥത്തിലാണ് ഇത് ജാതകകഥകള്‍ എന്ന പേരിലറിയപ്പെടുന്നത്. ബുദ്ധമത ഗ്രന്ഥസമുച്ചയമായ ത്രിപിടകത്തില്‍ ഉള്‍പ്പെടുന്ന ഖുദ്ദകനികായം എന്ന സമാഹാരത്തിലാണ് ഇവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മരിച്ചുപോയ തന്റെ കുഞ്ഞിനെ ജീവിപ്പിക്കണമെന്ന ഒരമ്മയുടെ അപേക്ഷ പ്രകാരം, ആരും മരിക്കാത്തൊരു വീട്ടില്‍നിന്ന് ഒരല്‍പ്പം കടുകു കൊണ്ടുവന്നാല്‍ കുഞ്ഞിനെ ജീവിപ്പിക്കാമെന്നു ബുദ്ധന്‍ പറയുന്നു. അങ്ങനെയൊരു വീടു കണ്ടെത്താന്‍ ആ അമ്മയ്ക്കു കഴിയാതെപോകുന്നു. ഇതുപോലുള്ള ദാര്‍ശനിക കഥകള്‍ ജാതകകഥകളില്‍ കാണാം.

ഇതിഹാസങ്ങള്‍ എന്നു കേള്‍ക്കാത്തവര്‍ ഒരു രാജ്യത്തുമുണ്ടാവില്ല. ലോകസംസ്‌കാരങ്ങളിലെല്ലാം സുലഭമാണ് ഇതിഹാസങ്ങള്‍. സംഭവബഹുലമായ കഥയും അദ്ഭുത മനുഷ്യരും അമാനുഷരായ കഥാപാത്രങ്ങളും ഇവയില്‍ ധാരാളം കാണാം. ദൈവങ്ങളും മനുഷ്യരും മൃഗങ്ങളും പ്രാണികളും പക്ഷികളും പരസ്പരം സംസാരിക്കുകയും കഥാപാത്രങ്ങളാവുകയും ചെയ്യുന്നതും കാണാം. രാജാക്കന്മാര്‍, യുദ്ധങ്ങള്‍, ആത്മീയത, ഉപദേശങ്ങള്‍, തത്ത്വചിന്ത, ദര്‍ശനങ്ങള്‍ എല്ലാം ഇതിഹാസങ്ങളിലുണ്ടാകും.

അതിശയോക്തി സംഭവവിവരണങ്ങളും അമാനുഷര്‍ നശിക്കുന്നതും നിസ്സാരന്മാര്‍ വിജയിക്കുന്നതും ഇതിഹാസകഥകളുടെ പ്രത്യേകതയാണ്. ഇതിഹാസങ്ങളില്‍ ഏറെ പ്രസിദ്ധങ്ങളാണ് ഇന്ത്യയിലെ മഹാഭാരതവും രാമായണവും. പാണ്ഡവരും കൗരവരും തമ്മിലുണ്ടായ യുദ്ധമാണ് മഹാഭാരതം പറയുന്നത്. വിഷ്ണുവിന്റെ ശ്രീരാമാവതാരകഥയാണ് രാമായണം പറയുന്നത്. ഭാഗവതം, പുരാണങ്ങള്‍, ഉപനിഷത്തുക്കള്‍ തുടങ്ങി ഇന്ത്യന്‍ ഇതിഹാസങ്ങള്‍ വളരെ വിപുലമാണ്.

ഇതിഹാസങ്ങളുടെ കളിത്തൊട്ടിലെന്നാണ് ഗ്രീക്ക് സാഹിത്യത്തെ വിശേഷിപ്പിക്കുന്നത്. മഹായുദ്ധങ്ങളുടെ കഥ പറയുന്ന ഹോമറുടെ ഇലിയഡും ഒഡീസിയും ഒഴിച്ചുനിര്‍ത്തി ഗ്രീക്ക് ഇതിഹാസചരിത്രം തന്നെയില്ല. ഗ്രീക്ക് രാജാക്കന്മാരും ട്രോയ് നഗരവും തമ്മില്‍ നടന്ന യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. ഭീമാകാരമായ ഒരു മരക്കുതിരയുടെ അകത്ത് ഒളിച്ചിരുന്ന് ഗ്രീക്കുകാര്‍ രാത്രിയില്‍ ട്രോയ് നഗരത്തെ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. ട്രോയ് രാജകുമാരനായ പാരിസ് തട്ടിക്കൊണ്ടുപോയിരുന്ന ഹെലനെ മോചിപ്പിക്കുന്നതാണ് ഇലിയഡിന്റെ കഥാസാരം.

ഒഡീസിയസ് എന്ന യോദ്ധാവിന്റെയും പടയാളികളുടെയും ഗ്രീസിലേക്കുള്ള മടക്കയാത്രയില്‍ അനേകം അമാനുഷിക ജീവികളെയും ഭീകരജന്തുക്കളെയും എതിര്‍ത്തു തോല്‍പ്പിക്കുന്നു. മരിച്ചുവെന്നു കരുതിയ ഒഡീസിയസിന്റെ സൈന്യത്തെയും രാജ്യത്തെയും റാണിയെയും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരെയും ഗ്രീക്ക് പടയാളികള്‍ എതിര്‍ത്തു തോല്‍പ്പിക്കുന്നതാണ് ഒഡീസിയുടെ കഥ.

കടപ്പാട്: ഗിഫു മേലാറ്റൂര്‍,സുല്‍ഫിക്കര്‍,ബിനോയ് സേവ്യര്‍ അവലംബം: ലോക വായനാ ദിന സര്‍വേ -2009,വിക്കിപീഡിയ,ഗൂഗിള്‍,ബ്ലോഗര്‍

RELATED News

Vayanam Dinam Speech (വായന ദിനം പ്രസംഗം) in Malayalam

സദസ്സിന് വന്ദനം ബഹുമാനപെട്ട അധ്യാപകരെ പ്രിയ കൂട്ടുകാരെ

ഇന്ന് ജൂൺ 19 വായനാദിനം

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അൽഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യന്റെ പി എൻ പണിക്കരുടെ ഓർമ്മ ദിനമാണ് ഇന്ന്

കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരള ഗവൺമെന്റ് വായനാദിനമായി ആചരിക്കുന്നു

1996 ജൂൺ 19 മുതലാണ് വായനാ ദിനം ആചരിക്കാൻ തുടങ്ങിയത്

വായനയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ വായനയുടെ പ്രസക്തി എന്താണ് എന്ന് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു കുഞ്ഞു കവിതയുണ്ട് കുഞ്ഞുണ്ണി മാഷിന്റെ കവിത വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്ന കവിത വായനയുടെ മൂല്യം മനസ്സിലാക്കുവാൻ ഈ കവിത നമ്മെ സഹായിക്കും

ഓരോ പുസ്തകവും അറിവിന്റെ അത്ഭുത ലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരുവാനുള്ള വഴിയാണ് വായന

വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനക്ക്‌ കഴിയും

അറിവ് നേടുക എന്നത് എളുപ്പമായ ഒരു കാര്യമല്ല വായനയുടെ മാത്രമേ നമുക്ക് അറിവ് നേടാൻ കഴിയുള്ളൂ അതുകൊണ്ട് വായനയുടെ പ്രാധാന്യം നാം കുഞ്ഞുന്നാളിലെ അറിഞ്ഞിരിക്കേണ്ട ഒന്നാണ്

വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും

ഇന്ന് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിനേക്കാൾ കൂടുതൽ ഇന്റർനെറ്റ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് പുസ്തക വായനയിലൂടെ ലഭിക്കുന്ന ആ അനുഭൂതി ഈ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുകയില്ല അതിനാൽ പുസ്തകങ്ങളെ നെഞ്ചോട് ചേർത്ത് വെക്കാനും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായന ഒരു ശീലമാക്കാൻ ഇന്നു തന്നെ പ്രതിജ്ഞ ചെയ്യാം അതിന് ഏറ്റവും നല്ല ദിനം ഇന്നു തന്നെയാണ് എല്ലാവർക്കും എന്റെ വായനാദിന ആശംസകൾ

10 thoughts on “Vayanam Dinam Speech (വായന ദിനം പ്രസംഗം) in Malayalam”

vayanasheelam essay in malayalam for class 5

Super Very Useful Thanks Very much 🙏🙏🙏🙏🙏🙏🙏🙏🙏🙏

vayanasheelam essay in malayalam for class 5

Thanks, Sivaranjini!

vayanasheelam essay in malayalam for class 5

Very useful for Malayalam class home work and it is useful for my team thank you for all your help 🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🥰🌹🌹🌹🌹🌹🌹🌹🌹🌹🌹

Very very very very very useful how do you get it it is wonderful speech thank you very very very much 🙏🙏🙏🙏🙏🌹🌹🌹

vayanasheelam essay in malayalam for class 5

Very use ful thanks

vayanasheelam essay in malayalam for class 5

benefit of reading books is encouraged than any other media.

vayanasheelam essay in malayalam for class 5

Ooh very helpful this gk Malayalam it is more useful to all people those who are studying I think so..

vayanasheelam essay in malayalam for class 5

I found this very helpful! I was trying so hard to find a speech on the topic. And this help me so much. I got first place after using this. And I cannot express my gratitude enough. So once again I thank you for your help!

Leave a Comment Cancel Reply

Your email address will not be published. Required fields are marked *

Save my name, email, and website in this browser for the next time I comment.

This site uses Akismet to reduce spam. Learn how your comment data is processed .

  • Hridayakamalam

വളയാതെ വളരാന്‍ വായന വേണം

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി 

വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗവും വായനതന്നെ. അറിവിന്റെ പ്രാധാന്യത്തെപ്പറ്റി ഭഗവദ്ഗീതയില്‍ പറയുന്നത് ഇപ്രകാരമാണ് - ‘നഹി ജ്ഞാനേന സദൃശ്യം പവിത്രമിഹ വിദ്യതേ’. മനസ്സിലെ മാലിന്യങ്ങള്‍ അകറ്റാന്‍ അറിവിനു പകരം മറ്റൊരുപായമില്ല എന്നാണ്.

വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ആയുധം. ബെര്‍ത്തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. അതൊരു ആയുധമാണ്’  എന്ന ശക്തമായ വാക്കുകളാണ്. ഒരുപക്ഷേ, ‘വാളല്ലെന്‍ സമരായുധം’ എന്ന് നമ്മുടെ പ്രിയ കവി വയലാറിനെക്കൊണ്ടു പാടിച്ചതു പോലും ഇത്തരം ഒരു ചിന്താഗതി തന്നെയായിരിക്കണം.

ദിവസം ഒരു മണിക്കൂറെങ്കിലും വായിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കുമെന്നാണ് എന്റെ നിഗമനം. പത്രം, വാരിക, കഥാപുസ്തകങ്ങള്‍ എന്നിവയാണ് വായിക്കപ്പെടുന്ന പ്രധാന മാധ്യമങ്ങള്‍. ഇതു മൂന്നും കയ്യിലെടുക്കാത്തവരും വായിക്കുന്നുണ്ട്- ഇ വായന. വാട്സാപ്പില്‍ വരുന്ന ചെറുകുറിപ്പുകള്‍ മതിമറന്നു വായിച്ചിരിക്കുന്നവരെയും നമുക്കു വായനക്കാരെന്നു വിളിക്കാം. ഓരോ വായനയിലൂടെയും ലഭിക്കുന്നത് ഓരോ തരം അറിവാണ്. ഓരോരുത്തരും അവരവരുടെ അഭിരുചി അനുസരിച്ചായിരിക്കുമല്ലോ വായനാ വിഷയം തിരഞ്ഞെടുക്കുന്നതും.

സമൂഹത്തിന്റെ വളര്‍ച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ് മനുഷ്യര്‍ ആശയവിനിമയത്തിന് അക്ഷരങ്ങളും അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളും വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിത്തുടങ്ങിയത്. സംസാരഭാഷ രേഖപ്പെടുത്താന്‍ മാര്‍ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. ഇവിടെ വായിക്കാന്‍ പഠിക്കുന്നതിനു മുന്‍പുതന്നെ എഴുതാന്‍ മനുഷ്യന്‍ പഠിച്ചു എന്നുവേണം കരുതാന്‍. മനുഷ്യസഹജമായ സൗന്ദര്യാവിഷ്‌കരണ കൗതുകത്തില്‍ നിന്നാവാം എഴുത്തിന്റെ ഉത്ഭവം. 

ആദിമ മനുഷ്യര്‍ കല്ലിലും മണ്ണിലും എഴുത്തു തുടങ്ങി. ഗുഹാമുഖങ്ങളില്‍ ആശയങ്ങള്‍ രേഖപ്പെടുത്തി. ചിത്രലിപികളില്‍നിന്ന് അക്ഷരങ്ങളിലേക്കു മാറിയതോടെ ആശയവിനിമയം കൂടുതല്‍ ഫലവത്തായി. ആദ്യകാലങ്ങളില്‍ മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങള്‍ എഴുതി. പില്‍ക്കാലത്ത് മണ്‍കട്ടകളിൽ എഴുത്ത് തുടങ്ങിയതോടെ വായനയ്ക്കു പൊതു മാര്‍ഗങ്ങളുണ്ടായി. മൃഗത്തോലിലും മരപ്പലകയിലും എഴുത്തു തുടര്‍ന്നപ്പോള്‍ എഴുതിയത് കൈമാറാനും കാത്തുസൂക്ഷിക്കാനും എളുപ്പമായി. പിന്നീടത് മരത്തോലിലും ഓലകളിലുമായി. ചൊല്ലിക്കേട്ട കാവ്യങ്ങളും കഥകളും വായിക്കാൻ പുതിയ മാര്‍ഗ്ഗം തേടിയതിങ്ങനെയാണ്. പന്ത്രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അക്ഷരലിപികള്‍ മണ്‍കട്ടയിലേക്കും പിന്നീട് ഓലകളിലേക്കുമൊക്കെ പടര്‍ന്നു കയറിയത്. 

വായനയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഘട്ടം ആരംഭിക്കുന്നത് കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്. ഋഷികളില്‍നിന്നും പണ്ഡിതന്മാരില്‍ നിന്നും വായന സാധാരണക്കാരിലേക്കു നീങ്ങിയത് അങ്ങനെയാണ്. കാവ്യങ്ങളും കഥകളും അങ്ങനെ ലോകമാകെ സാംസ്‌കാരികമായ വിപ്ലവമായി മാറി. അച്ചടിവിദ്യയിലെ സാങ്കേതിക വളര്‍ച്ച ഒരു ഗ്രന്ഥത്തെ ഒരേസമയം പലരിലുമെത്തിച്ചു. വായന ചിന്താശേഷിയുടെയും സര്‍ഗ്ഗപ്രക്രിയയുടെയും നവീനമാര്‍ഗമായി മാറിയതിന് ഏതാനും നൂറ്റാണ്ടുകളുടെ പഴക്കം മാത്രമേയുള്ളൂ. കുറഞ്ഞ കാലം കൊണ്ട് വായന മനുഷ്യവര്‍ഗത്തിന്റെ ഉന്നതമായ വികാസ പരിണാമത്തിന് കാരണമാകുകയും ചെയ്തു. മനുഷ്യരുടെ ബുദ്ധിപരമായ വളര്‍ച്ചയും ചിന്താശക്തിയും അപഗ്രഥനശേഷിയും വായനയിലൂടെയാണ് വികസിക്കുന്നത്. ഇന്ന് വായന പുതിയ രൂപങ്ങള്‍ തേടുന്നു. പുസ്തകവായന കംപ്യൂട്ടറിലേക്കും ലാപ്‌ടോപ് റീഡിങ്ങിലേക്കും മാറിയിരിക്കുന്നു. വായനയുടെ വികാസ പരിണാമമറിഞ്ഞ്, കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നത് പലതുകൊണ്ടും പ്രാധാന്യമുള്ളതായിരിക്കുന്നു.

വായന എന്ന വാക്കു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് പി.എന്‍. പണിക്കര്‍ എന്ന അക്ഷര മഹര്‍ഷിയുടെ നാമമാണ്. 

ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം, സനാതനധര്‍മ വായനശാലയുടെയും പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍, അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളിലെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. പണിക്കര്‍ മുഴുവന്‍ സമയ ഗ്രന്ഥശാലാ പ്രവര്‍ത്തകനായി. ‘വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നൽകി.

ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്റെ മുഖപത്രമായ ഗ്രന്ഥാലോകത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആ സ്ഥാനത്തുനിന്നു വിരമിച്ചു. 1978 മുതല്‍ അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്റെ സെക്രട്ടറിയായും സ്റ്റേറ്റ് റീഡേഴ്‌സ് സെന്ററിന്റെ ഓണററി എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 കേരളം വായനാദിനമായി ആചരിക്കുന്നു.

കാലഘട്ടം മാറിയതോടെ വായനയിലും മാറ്റങ്ങള്‍ ഉണ്ടായി. ഇന്ന് ഇ-വായനയുടെ കാലമാണ്. ബുദ്ധിയെയും ഭാവനയെയും വികസിപ്പിക്കുന്ന വായന, കുട്ടികളില്‍ ശീലമാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ മിക്ക രക്ഷാകര്‍ത്താക്കളും പാഠപുസ്തകങ്ങള്‍ മാത്രം വായിക്കാനാണ് കുട്ടികളെ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ അതിനപ്പുറമുള്ള പരന്ന വായനയാണ് കുട്ടിയുടെ സ്വാഭാവിക വ്യക്തിത്വത്തെ വളര്‍ത്തുന്നത്. ചെരുപ്പുകുത്തിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ആയി മാറിയ എബ്രഹാം ലിങ്കനും രാമേശ്വേരത്തെ പത്രവിതരണക്കാര്‍ പയ്യനില്‍നിന്ന് ഇന്ത്യന്‍ പ്രസിഡന്റ് ആയി മാറിയ എ.പി.ജെ. അബ്ദുൽ കലാമും തങ്ങളുടെ വിജയഘടകത്തിലൊന്നായി പറയുന്നത് പരന്ന വായനയാണ്. ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവരെല്ലാം നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്താക്കളുമാണ്. 

നമ്മുടെ കുട്ടികളും ഗ്രന്ഥശാലകളില്‍ പോകട്ടെ, ഇഷ്ടമുള്ളതു തിരഞ്ഞെടുത്തു വായിക്കട്ടെ, രക്ഷാകര്‍ത്താക്കളുടെ പ്രതീക്ഷയ്ക്കുമപ്പുറം വളരട്ടെ. അതിന് പുറംവായനയ്ക്കു വേണ്ട സൗകര്യങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ ഒരുക്കണം.

alt text

Subscribe Newsletter

Subscribe for:

Please choose an option

Do you want to unsubscribe Newsletter/Alerts?

കുട്ടികള്‍ വായിച്ച് വളരട്ടേ ; കുട്ടികളിലെ വായനാ ശീലം വളര്‍ത്താന്‍

Trending more.

  • 5 days ago Trending ‘ജനാധിപത്യം ബാക്കിയുണ്ടെങ്കിലേ നമുക്കിവിടെ ജീവിക്കാൻ പറ്റൂ’: ഇഡിക്കും കേന്ദ്രത്തിനും വിമർശനവുമായി കെ ജെ ജേക്കബ്
  • 6 days ago Trending ബ്രേക്ക് അപ്പ് ആയ ദേഷ്യത്തിൽ വീട്ടിലെ ക്ലോസറ്റുമായി കടന്ന് കാമുകൻ; വൈറലായി യുവതിയുടെ പോസ്റ്റ്
  • March 25, 2024 Kerala Trending വേമ്പനാട്ടുകായൽ നീന്തിക്കയറിയ റെക്കോർഡ്..! അറുപത്തിരണ്ടാം വയസിൽ സുവർണനേട്ടവുമായി ഭിന്നശേഷിക്കാരി
  • March 22, 2024 Trending World ‘കുട്ടിമാമ ഞാൻ ഞെട്ടി മാമ’, വിവാഹാഭ്യർത്ഥനയ്ക്ക് യുവതി നൽകിയത് കുടുംബച്ചെലവിന്റെ ഒരു നീണ്ട ലിസ്റ്റ്; സിംഗിൾ പസങ്കെ പാടി യുവാവ് സ്ഥലം വിട്ടു

വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും. കുഞ്ഞുണ്ണി മാഷിന്റെ ഈ രണ്ടുവരി കവിത എത്ര അര്‍ത്ഥവത്താണെന്ന് ഇന്നത്തെ തലമുറയെ നിരീക്ഷിച്ചാല്‍ മനസ്സിലാകും.

ലോകം വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് അകന്നു. കേവലം സര്‍ട്ടിഫിക്കറ്റുകളിലേക്ക് മാത്രം ഒതുങ്ങുന്ന അക്കാദമിക് പുസ്തകങ്ങളില്‍ മത്രം വായന അവസാനിക്കുന്നു. ലോകം അറിയാതെ പോകുന്നു.

യഥാര്‍ത്ഥത്തില്‍ ഇത് ഒരു അപകരകരമായ അവസ്ഥയാണ്. ജോലിക്കുപോകുന്ന മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികളുടെ അവധി പേടിസ്വപ്നമാണ്. ലോകമെങ്ങുമുള്ള രക്ഷിതാക്കള്‍ കുറെക്കാലമായി പറയുന്ന ഒരു പരാതിയുണ്ട്. കുട്ടികള്‍ക്ക് പുസ്തകം വായിക്കാന്‍ താത്പര്യമില്ല.

അവരുടെ വായനാശീലം കുറയുന്നു. അതുകൊണ്ട് അവരുടെ വിജ്ഞാനനിലവാരം വേണ്ടത്ര ഉയരുന്നില്ല. വായനാശീലം വളര്‍ന്നാലേ കുട്ടികളുടെ വിദ്യാഭ്യാസം വിജയിക്കൂ. പക്ഷേ, എങ്ങനെ വായനാശീലം വളര്‍ത്താനാകും? അതിന് നമുക്കും ചിലത് ചെയ്യാനാവും.

എല്ലാ രക്ഷിതാക്കളും ഒരു കാര്യം മനസിലാക്കണം. വായനയ്ക്ക് പകരം വായന മാത്രമേയുള്ളൂ. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സി.ഡി.യുമൊക്കെ വിജ്ഞാനസമ്പാദനത്തിന് നല്ലതാണ്. പക്ഷേ, അതൊന്നും പുസ്തകത്തിന് പകരമല്ല. ഇത് ശ്രദ്ധിക്കുക

1 വായനാശീലം വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികളില്‍ വളര്‍ത്തുക. കൊച്ചുകുഞ്ഞിന് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുന്ന പ്രായത്തില്‍തന്നെ പുസ്തകങ്ങളും വാങ്ങിക്കൊടുക്കണം.

2 ഒന്നും രണ്ടും വയസുകാര്‍ക്ക് വലിയ ബഹുവര്‍ണചിത്രങ്ങള്‍ മാത്രമുള്ള പുസ്തകങ്ങളാണ് നല്‍കേണ്ടത്. കട്ടിയുള്ള കടലാസിലുള്ളവയായാല്‍ നല്ലത്.

3 ജന്തുക്കളുടെ ചിത്രങ്ങള്‍, പൂക്കളുടെയും പൂമ്പാറ്റകളുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ തുടങ്ങിയവ ആദ്യം കൊടുക്കാം. ഈ പുസ്തകങ്ങളിലൊന്നും അക്ഷരങ്ങള്‍ വേണമെന്നില്ല.

4 കുട്ടിയുടെ പ്രായം കൂടുന്നതനുസരിച്ച് ചിത്രങ്ങളുടെ അളവ് കുറച്ച് വാചകങ്ങളുടെ ശതമാനം കൂട്ടാം.

5 പുസ്തകം വലിച്ചെറിയരുത്. പുസ്തകത്തെ ചവിട്ടരുത്. അങ്ങിനെ പുസ്തകങ്ങളെ ബഹുമാനിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.

6 പുസ്തകം എടുത്ത്, വായിച്ച്, മുതിര്‍ന്നവര്‍ രസിക്കുന്നത് കുഞ്ഞ് നിരന്തരം കാണണം.

7 വായന കഴിഞ്ഞ് പുസ്തകം കേടാകാതെ സൂക്ഷിച്ചുവയ്ക്കണം. ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ കുട്ടി പുസ്തകവായന രസിക്കും.

പുസ്തകത്തെ ബഹുമാനിക്കാനും പഠിക്കും. അക്ഷരം പഠിക്കും മുമ്പ് ഇങ്ങനെ പുസ്തകാസ്വാദനം ആരംഭിക്കണം.

8 കുട്ടിയുടെ പുസ്തകങ്ങള്‍ പ്രത്യേകമായി ഭംഗിയുള്ള സഞ്ചിയില്‍വച്ച് സൂക്ഷിക്കാം. പുസ്തകങ്ങള്‍ സഞ്ചിയില്‍ സൂക്ഷിച്ചുവയ്ക്കാനും സഞ്ചി ഒളിച്ചുവയ്ക്കാനും കുട്ടിയെ പ്രേരിപ്പിച്ചാല്‍ മതി.

9 മുന്നും നാലും വയസുകാര്‍ക്ക് വൈവിധ്യമുള്ള വിഷയങ്ങളിലുള്ള പുസ്തകം നല്‍കണം. വേണ്ടത്ര പുസ്തകങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ നിങ്ങള്‍ക്കുതന്നെ പുസ്തകങ്ങള്‍ ഉണ്ടാക്കാം.

കടലാസു മടക്കി കുത്തിക്കെട്ടിയോ സ്റ്റേപ്പിള്‍ ചെയ്തോ ഏതു വലിപ്പത്തിലുമുള്ള ബുക്കും എളുപ്പം നിങ്ങള്‍ക്കുണ്ടാക്കാം. അത്തരം ബുക്കുകളില്‍ ഏതു വിഷയവുമായി ബന്ധപ്പെട്ട വിവരണവും ചിത്രവും നിങ്ങള്‍ക്കു ചേര്‍ക്കാം. മറ്റേത് കളികളേയും പോലെ പുസ്തക വായനയും രസകരമാണെന്ന് കണ്ടാല്‍ അവര്‍ സ്വാഭാവികമായും വായനയെയും സ്‌നേഹിക്കും. കുട്ടിയായിരിക്കുമ്പോള്‍ ഒന്ന ശ്രദ്ധിച്ചാല്‍ ഒരു പത്ത് വയസ്സ് ആകുമ്പോഴേക്കും പുസ്തകങ്ങളെ സ്‌നേഹിക്കുന്ന കുട്ടിയായി അവള്‍ മാറും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • Latest News
  • 12 hours ago Kerala കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്കൊപ്പമാണ്; അവർക്കെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നത്: മുഖ്യമന്ത്രി
  • 14 hours ago Kerala കേന്ദ്ര സർക്കാർ ഏജൻസികളുടെ അധികാര മുഷ്കിന് മുന്നിൽ മുട്ടുമടക്കില്ല; സിപിഐഎം തൃശൂർ ജില്ലാ സെകട്ടറിയേറ്റ്
  • 16 hours ago Kerala തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഇടത് സ്ഥാനാർത്ഥികൾ
  • 17 hours ago National ഈ തെരഞ്ഞെടുപ്പ് ഒരു പ്രതീക്ഷയാണ്, ജൂണ്‍ 4 കഴിട്ടേ… മാറുന്ന നിയമങ്ങളറിയാത്ത മുതിര്‍ന്ന പൗരന്മാര്‍, വീഡിയോ വൈറല്‍
  • 18 hours ago Kerala അവധിക്കാല ക്ലാസുകള്‍ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഒഴിവാക്കണം: മന്ത്രി വി ശിവന്‍കുട്ടി
  • 19 hours ago Kerala കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സംഘപരിവാര്‍ മനസുള്ളവര്‍: മുഖ്യമന്ത്രി
  • Top Stories

Entertainment

  • Application
  • United Kingdom
  • United States
  • Social Media
  • Complaint Redressal
  • AGM Reports

KVARTHA: MALAYALAM NEWS | KERALA NEWS | KERALA VARTHA | ENTERTAINMENT ചുറ്റുവട്ടം മലയാളം വാര്‍ത്തകൾ

KVARTHA: MALAYALAM NEWS | KERALA NEWS | KERALA VARTHA | ENTERTAINMENT ചുറ്റുവട്ടം മലയാളം വാര്‍ത്തകൾ

  • Join Kvartha
  • Terms Of Use
  • Latest News
  • Entertainment
  • Assembly News
  • Rate KVARTHA

വായന ശീലം: തുടങ്ങാം ചെറുപ്പം മുതൽ

National, India, State, Kerala, Reading-Day, Education, Children, Book, P.N Panikkar, Reading, News

  • അംഗത്വമെടുക്കുക
  • പ്രവേശിക്കുക

നാരായണീയം/ദശകം ഒന്ന്

ദശകം 1. ഭഗവദ്‌രൂപവർണ്ണനം [ തിരുത്തുക ].

1.1 സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം! 1.2 ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്‌ധേ യദന്യത് തന്വാ വാചാ ധിയാ വാ ഭജതി ബത! ജനഃ ക്ഷുദ്രതൈവ സ്ഫുടേയം ഏതേ താവദ്വയന്തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ നിഃശേഷാത്മാനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ 1.3 സത്വം യത്തദ് പരാഭ്യാമപരികലനതോ നിർമ്മലം തേന താവദ്- ഭൂതൈർഭൂതേന്ദ്രിയൈസ്‌തേ വപുരിതി ബഹുശഃ ശ്രൂയതേ വ്യാസവാക്യം തത്സ്വച്ഛത്വാദ്യദച്ഛാദിതപരസുഖചിദ്ഗർഭനിർഭാസരൂപം തസ്മിൻ ധന്യാ രമന്തേ, ശ്രുതിമതിമധുരേ, സുഗ്രഹേ വിഗ്രഹേ തേ 1.4 നിഷ്കമ്പേ നിത്യപൂർ‌ണ്ണേ നിരവധിപരമാനന്ദപീയുഷരൂപേ നിർല്ലീനാനേകമുക്താവലി സുഭഗതമേ നിർ‌മ്മലബ്രഹ്മസിന്ധൗ കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്ത്വമാഹുഃസ്തദാത്മാ കസ്മാന്നോ നിഷ്കളസ്ത്വം സകള ഇതി വചസ്ത്വത്കലാസ്വേവ ഭൂമൻ! 1.5 നിർവ്യാപാരോപി നിഷ്കാരണമജ! ഭജസേ യത് ക്രിയാമീക്ഷണാഖ്യാം തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാപി കല്പാദികാലേ തസ്യാഃ സംശുദ്ധമംശം കമപി തമതിരോധായകം സത്ത്വരൂപം സ ത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാകുണ്ഠ, വൈകുണ്ഠരൂപം. 1.6 തത്തേ പ്രത്യഗ്രധാരാധരലളിതകളായാവലീകേളികാരം ലാവണ്യസ്യൈകസാരം സുകൃതിജനദൃശാം പൂർ‌ണ്ണപുണ്യാവതാരം ലക്ഷ്മീനിഃശങ്കലീലാനിലയനമമൃതസ്യന്ദസന്ദോഹമന്തഹഃ സിഞ്ചത് സഞ്ചിന്തകാനാം വപുരനുകലയേ മാരുതാഗാരനാഥ! 1.7 കഷ്ടാ ‍തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവഭാജാ- മിത്യേവം പൂർവമാലോചിതമജിത! മയാനൈവമദ്യാഭിജാനേ നോ ചേജ്ജീവാഃ കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാർ‌ദ്രം നേത്രൈഃ ശ്രോത്രൈശ്ച പീത്വാ പരമരസസുധാംഭോധിപുരേ രമേരൻ 1.8 നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാന- പ്യർ‌ത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച ഇത്ഥം നിഃശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ ത്വം ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യർത്ഥമർത്ഥിവ്രജോ∫യം 1.9 കാരുണ്യാത് കാമമന്യം ദദതി ഖലു പരേ സ്വാത്മദസ്ത്വം വിശേഷാ - ദൈശ്വര്യാദീശതേ∫ന്യേ ജഗതി പരജനേ സ്വാത്മനോ∫പീശ്വരസ്ത്വം ത്വയ്യുച്ചൈരാരമന്തി പ്രതിപദമധുരേ ചേതനാഃസ്ഫീതഭാഗ്യാ - സ്ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര, ശൗരേ, നമസ്തേ. 1.10 ഐശ്വര്യം ശങ്കരാദീശ്വരവിനിയമനം വിശ്വതേജോഹരാണാം തേജഃസംഹാരി വീര്യം വിമലമപി യശോ നിഃസ്പൃഹൈശ്ചോപഗീതം അംഗാസംഗാ സദാ ശ്രീരഖിലവിദസി ന ക്വാപി തേ സംഗവാർത്താ തദ്വാതാഗാരവാസിൻ മുരഹര ഭഗവച്ഛബ്ദമുഖ്യാശ്രയോ∫സി.

vayanasheelam essay in malayalam for class 5

  • Toggle limited content width
  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks
  • Azhchappathippu

എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന' കമലഹാസന്റെ ശബ്ദത്തില്‍!

06 november 2020, 03:42 pm ist, എന്നെത്തന്നെ കൊടുത്തു ഞാനൊരു.

vayanasheelam essay in malayalam for class 5

ഫോട്ടോ: മാതൃഭൂമി

തലയറുത്തു കൊടുത്തു ഞാനൊരു തൊപ്പി വാങ്ങിച്ചു. ചെവി ചെത്തിക്കൊടുത്തു ഞാനൊരു റേഡിയോ വാങ്ങി. കണ്ണ് ചൂഴ്ന്നു കൊടുത്തു ഞാനൊരു വിളക്ക് വാങ്ങിച്ചു. കൈകള്‍ വെട്ടി കൊടുത്തു ഞാനൊരു വാച്ച് വാങ്ങിച്ചു. കാല്‍ മുറിച്ച് കൊടുത്തു ഞാനൊരു ചെരുപ്പ് വാങ്ങിച്ചു. എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു. തൊപ്പിയുമിട്ട്,റേഡിയോ വെച്ച്, വിളക്ക് കൊളുത്തി, വാച്ചുംകെട്ടി, ചെരുപ്പുമിട്ട് ഇന്നാ വീട്ടിലിരുന്ന് ഞാനൊരു ചെറുകഥാ വായിച്ചു. വായനയില്ലാതായില്ലെന്നതിലെഴുതിയിരിക്കുന്നു. വായനയില്ലാതായില്ലെന്നതിലെഴുതിയിരിക്കുന്നു. വായനയില്ലാതായില്ലെന്നതിലെഴുതിയിരിക്കുന്നു...

മ ലയാള കവിത ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും നടന്നുകയറിയത് അയ്യപ്പപ്പണിക്കരുടെ കൈകളില്‍ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു. 'നീതിയ്ക്കു വേണ്ടി കരഞ്ഞുഴന്നീടവേ/ ഗീത ചൊല്ലിക്കേട്ടൊരര്‍ജ്ജുനനല്ല ഞാന്‍'എന്നാവര്‍ത്തിച്ചു പാടിയ മലയാള ആധുനികത. 1960-ല്‍ ദേശബന്ധു വാരികയില്‍ 'കുരുക്ഷേത്രം'എന്ന കവിതയിലൂടെയാണ് അയ്യപ്പപ്പണിക്കര്‍ അത്തരമൊരു വീണ്ടുവിചാരത്തിന് തുടക്കം കുറിച്ചത്. മലയാള സാഹിത്യത്തിന്റെ ആഗോളപതിപ്പ് എന്നു വിശേഷിപ്പിക്കപ്പെട്ട അയ്യപ്പപ്പണിക്കരുടെ തൊണ്ണൂറാം ജന്മവാര്‍ഷദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ തൊണ്ണൂറ് കവിതകള്‍ ചൊല്ലുകയാണ് സാഹിത്യസാംസ്‌കാരികസിനിമാമേഖലയിലെ പ്രമുഖര്‍.

കവിയുടെ ഏറെ പ്രശസ്തമായ വായന എന്ന കവിത ആലപിച്ചുകൊണ്ടാണ് നടന്‍ കമലഹാസന്‍ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്. കമലഹാസന്റെ തമിഴ്ചുവയിലുള്ള മലയാളകവിതാലാപനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights: Actor Kamalhasan Recites the poem Vayana written by Ayyappa panikkar on his 90 Birth Anniversary

vayanasheelam essay in malayalam for class 5

Share this Article

Related topics, ayyappapanikkar, get daily updates from mathrubhumi.com, related stories.

Bipin chandran

ട്രാവലോകങ്ങൾ | പുസ്തകോവിസ്‌കി | Podcast

podcast

കറ നല്ലതാണ് |പുസ്തകോവിസ്‌കി | Podcast

bipin chandran

വെളിച്ചമായ നിധി ദ്വീപ് അത്ഭുതമായ മഷിമുനയിലെ ബ്ലാക്ക്‌ഹോള്‍: എഴുത്തിലെ രാജമാണിക്യങ്ങള്‍| Podcast

ഷെവ്‌ലിന്‍ സെബാസ്റ്റ്യനും താജുദ്ദീനും ചേര്‍ന്നെഴുതിയ നോവല്‍, വി.കെ. താജുദ്ദീന്‍

മാല മോഷണക്കേസില്‍ ആളുമാറി അറസ്റ്റ്, 54 ദിവസത്തെ ജയില്‍ പീഡനം; അനുഭവം പുസ്തകമാക്കി താജുദ്ദീന്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

Kishor Kumar

ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ച നിലയില്‍

Hussain Karadi

നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു

E. Santhoshkumar

ബഷീര്‍ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ്‌കുമാറിന്

Kunjaman

എതിര്‍പ്പില്ലാതെ മരണത്തോട് വിധേയപ്പെട്ട് ഡോ. കുഞ്ഞാമന്‍

More from this section.

Kishor Kumar

ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോർകുമാർ മരിച്ച ...

Nimna Vijay

സ്വയം സ്‌നേഹിക്കുകയെന്നത് സ്വാർഥതയല്ല; പുസ്തകവിശേഷങ്ങൾ ...

Hussain Karadi

താമരശ്ശേരി: റേഡിയോ നാടകരചനാരംഗത്ത് വ്യക്തിമുദ്ര ...

Marys Conde

ഫ്രഞ്ച് എഴുത്തുകാരി മരീസ് കോണ്‍ട്‌ അന്തരിച്ചു

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • News & Views
  • Notification
  • Social issues
  • Social Media
  • Destination
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • Group Example 1
  • Group Example 2
  • Group Example 3
  • Group Example 4
  • संवाद लेखन
  • जीवन परिचय
  • Premium Content
  • Message Box
  • Horizontal Tabs
  • Vertical Tab
  • Accordion / Toggle
  • Text Columns
  • Contact Form
  • विज्ञापन

Header$type=social_icons

  • commentsSystem

ഓണം ഉപന്യാസം Short Essay on Onam Festival in Malayalam

ഓണം ഉപന്യാസം Short Essay on Onam Festival in Malayalam : കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്. പണ്ടു കേരളം ഭരിച്ചിരുന്ന അസുരചക്രവർത്തിയായ മഹാബലി ഓണത്തിന് നാടുകാണാൻ വരുമെന്നാണ് സങ്കല്പം. അത്തം മുതൽ പത്തുദിവസം ഓണം ആഘോഷിക്കുന്നു. ആ പത്തു ദിവസവും വീട്ടുമുറ്റത്തു പൂക്കളമിടുന്നു. ഓണദിവസം കുടുംബാംഗങ്ങ ളെല്ലാം ഒത്തുചേരുന്നു.

Twitter

Advertisement

Put your ad code here, 100+ social counters$type=social_counter.

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...

' border=

  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • सूचना लेखन
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts
  • relatedPostsText
  • relatedPostsNum

Logo

  • രാജ്യാന്തരം
  • മലയാളം വാരിക

ലേഖനം (മലയാളം വാരിക)

logo

cbsencertsolutions

CBSE NCERT Solutions

NCERT and CBSE Solutions for free

Class 5 Malayalam Worksheets

We have provided below free printable  Class 5 Malayalam Worksheets  for Download in PDF. The worksheets have been designed based on the latest  NCERT Book for Class 5 Malayalam. These  Worksheets for Grade 5 Malayalam cover all important topics which can come in your standard 5 tests and examinations.  Free printable worksheets for CBSE Class 5 Malayalam , school and class assignments, and practice test papers have been designed by our highly experienced class 5 faculty. You can free download CBSE NCERT printable worksheets for Malayalam Class 5 with solutions and answers. All worksheets and test sheets have been prepared by expert teachers as per the latest Syllabus in Malayalam Class 5. Students can click on the links below and download all Pdf  worksheets for Malayalam class 5  for free. All latest Kendriya Vidyalaya  Class 5 Malayalam Worksheets  with Answers and test papers are given below.

Malayalam Class 5 Worksheets Pdf Download

Here we have the biggest database of free  CBSE NCERT KVS  Worksheets for Class 5  Malayalam . You can download all free Malayalam worksheets in Pdf for standard 5th. Our teachers have covered  Class 5 important questions and answers  for Malayalam as per the latest curriculum for the current academic year. All test sheets question banks for Class 5 Malayalam and  CBSE Worksheets for Malayalam Class 5  will be really useful for Class 5 students to properly prepare for the upcoming tests and examinations. Class 5th students are advised to free download in Pdf all printable workbooks given below.

Topicwise Worksheets for Class 5 Malayalam Download in Pdf

Class 5 Malayalam Worksheets

Advantages of Solving Class 5 Malayalam Worksheets

  • As we have the best collection of Malayalam worksheets for Grade 5, you will be able to find important questions which will come in your class tests and examinations.
  • You will be able to revise all important and difficult topics given in your CBSE Malayalam  textbooks for Class 5 .
  • All Malayalam worksheets for standard 5 have been provided with solutions. You will be able to solve them yourself and them compare with the answers provided by our teachers.
  • Class 5 Students studying in per CBSE, NCERT and KVS schools will be able to free download all Malayalam chapter wise assgnments and worksheets for free in Pdf
  • Class 5 Malayalam Workbook will help to enhance and improve subject knowledge which will help to get more marks in exams

Frequently Asked Questions by Class 5 Malayalam students

At https://www.cbsencertsolutions.com, we have provided the biggest database of free worksheets for Malayalam Class 5 which you can download in Pdf

We provide here Standard 5 Malayalam chapter-wise worksheets which can be easily downloaded in Pdf format for free.

You can click on the links above and get worksheets for Malayalam in Grade 5, all topic-wise question banks with solutions have been provided here. You can click on the links to download in Pdf.

We have provided here subject-wise Malayalam Grade 5 question banks, revision notes and questions for all difficult topics, and other study material.

We have provided the best quality question bank for Class 5 for all subjects. You can download them all and use them offline without the internet.

Related Posts

Class 5 Science Worksheets

Class 5 Science Worksheets

Class 5 Sanskrit Worksheets

Class 5 Sanskrit Worksheets

Class 5 Moral Science Worksheets

Class 5 Moral Science Worksheets

IMAGES

  1. Niruupakante Vayana- Essays (Malayalam)

    vayanasheelam essay in malayalam for class 5

  2. ഓണം പ്രസംഗം 2022

    vayanasheelam essay in malayalam for class 5

  3. Malayalam Essay

    vayanasheelam essay in malayalam for class 5

  4. Malayalam Essay

    vayanasheelam essay in malayalam for class 5

  5. prakrithi samrakshanathinte pradhanyam essay in malayalam

    vayanasheelam essay in malayalam for class 5

  6. Malayalam essay on prakriti snehamillatha manushyan please say fast for

    vayanasheelam essay in malayalam for class 5

VIDEO

  1. MAYANTE MAYAJALAM

  2. Std 5 മലയാളം

  3. The Exam Papers (Original)

  4. Class 5 Malayalam adisthanapadavali Christmas Exam Previous Question Paper| Half yearly Questions

  5. DCA Malayalam class 5 Basic Course

  6. സിമ്പിൾ ആയി ഒരു കമ്മൽ ഉണ്ടാക്കിയാലോ/Jewellery making tutorial malayalam/Class 5

COMMENTS

  1. വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും

    Discourse പ്യൂപ്പ / അന്‍വര്‍ ഷാ വെളിച്ചം നിറഞ്ഞുനില് ...

  2. Vayanam Dinam Speech (വായന ദിനം പ്രസംഗം) in Malayalam

    Very useful for Malayalam class home work and it is useful for my team thank you for all your help 🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🥰🌹🌹🌹🌹🌹🌹🌹🌹🌹🌹 ... Ooh very helpful this gk Malayalam it is more useful to all people those who are studying I think so.. Reply. Achu. 29 July 2023 at 12:07 PM. I ...

  3. വളയാതെ വളരാന്‍ വായന വേണം

    വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ് ...

  4. Malayalam essay on the topics vayanasheelam in malayalam

    Malayalam essay on the topics vayanasheelam in malayalam - 5514392. muhsin29 muhsin29 04.09.2018 India Languages Secondary School answered • expert verified Malayalam essay on the topics vayanasheelam in malayalam See answers Advertisement Advertisement QueenOfKnowledge QueenOfKnowledge

  5. വായന വാരാചരണം Vayana Varacharanam in Malayalam Language

    Vayana Varacharanam in Malayalam: In this article, we are providing വായന വാരാചരണം for students. Read Vayana Varacharanam in Malayalam Language ...

  6. vayanasheelam essay in malayalam for class 5

    Hhbvf 5 June 2023 at 20:45. Thank you sir for this wonderful essay.. It helped me in my malayalam project.. ReplyDelete. Replies. Reply. Add... Class 12. Class 11. Class 10. Class 9. Class 8. Class 7. Class 6. Class 5. Class 4. Class 3. Class 2. Class 1. NCERT Class... ഭാഷാജ്ഞാനം ...

  7. കുട്ടികള്‍ വായിച്ച് വളരട്ടേ ; കുട്ടികളിലെ വായനാ ശീലം വളര്‍ത്താന്‍

    Published By N. P. Chandrasekharan, Director (News & Current Affairs) For Malayalam Communications Ltd., Thiruvananthapuram (Responsible For Selection Of Contents) Complaint Redressal AGM Reports

  8. വായന ശീലം: തുടങ്ങാം ചെറുപ്പം മുതൽ

    കുട്ടികളിലെ വായന ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്കും ...

  9. വള്ളത്തോൾ നാരായണമേനോൻ

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  10. ഉപന്യാസം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  11. Essay on importance of vayanasheelam in malayalam

    Answer. Malayalam (മലയാളം malayāḷam, pronounced [mɐləjaːɭɐm] ( listen)), is one of the four major Dravidian languages of southern India. It is one of the 22 scheduled languages of India with official language status in the state of Kerala and the union territories of Lakshadweep and Mahé.

  12. നാരായണീയം/ദശകം ഒന്ന്

    1.1 സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം നി ...

  13. SCERT Kerala Textbooks for Class 5 Malayalam

    The Class 5 Malayalam books of SCERT Kerala are very well known for its presentation. The use of SCERT Kerala State Books for Class 5 Malayalam is not only suitable for studying the regular syllabus of various boards but it can also be useful for the candidates appearing for various competitive exams, Engineering Entrance Exams, and Olympiads.

  14. എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന

    എന്നെത്തന്നെ കൊടുത്തു ഞാനൊരു

  15. Std 5 മലയാളം

    Vennayundenkil, Standard 5, വെണ്ണയുണ്ടെങ്കിൽ, Kerala Paadaavali, Chiriyum chindayum. Summary + Question and Answers.തന്റെ ...

  16. ഓണം ഉപന്യാസം Short Essay on Onam Festival in Malayalam

    ഓണം ഉപന്യാസം Short Essay on Onam Festival in Malayalam : കേരളീയരുടെ ദേശീയോത്സവമാണ് ഓണം ...

  17. Vayana sheelam Free Essays

    1. How can we write malayalam essay on sports and students? ... essay in Malayalam is referred to as upanyasam. reading can be either parayanam or vayana... 2. Where do I get essays written in Malayalam wiki.answers.com › ... › Technology › Space Travel and ExplorationCached - Similar You +1'd this publicly.

  18. Malayalam Elocution Competition : Vayanasheelam kuttikalil- Winner

    Vayanasheelam kuttikalil (Reading habit for children) - Malayalam Elocution Competition Grade 4, EFIA ABUDHABI

  19. Class 5 Malayalam Assignments Download Pdf with Solutions

    Class 5 Malayalam Assignments. We have provided below free printable Class 5 Malayalam Assignments for Download in PDF. The Assignments have been designed based on the latest NCERT Book for Class 5 Malayalam. These Assignments for Grade 5 Malayalam cover all important topics which can come in your standard 5 tests and examinations.

  20. Essays & Articles in Malayalam

    Read informative Essays & Articles in Malayalam. Gain extra knowledge to stay updated on General Subjects

  21. Essays on Vayanasheelam Essay In Malayalam Two Paragraph

    5 Paragraph Essay Outline Introduction Paragraph : I think that the theme for this book may be family. I thimk that the author wants to theach us that we all want to feel... 286 Words. 2 Pages. Free Essays on Vayanasheelam Essay In Malayalam Two Paragraph. Get help with your writing. 1 through 30.

  22. Class 5 Malayalam Worksheets Download Pdf with Solutions

    Class 5 Worksheets. We have provided below free printable Class 5 Malayalam Worksheets for Download in PDF. The worksheets have been designed based on the latest NCERT Book for Class 5 Malayalam. These Worksheets for Grade 5 Malayalam cover all important topics which can come in your standard 5 tests and examinations.

  23. Essays on Composition On Vayana Sheelam In Malayalam

    Poetry Intertextual. ideas that the way she moves around the kitchen is similar to the complex composition of a fugue. "She practices a fugue, though it can matter to no one now... 2441 Words. 10 Pages. Free Essays on Composition On Vayana Sheelam In Malayalam. Get help with your writing. 1 through 30.