• Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Movies-Music

  • mei hoom moosa

ആൾക്കൂട്ടത്തിൽ തനിച്ചല്ല, ജനകോടികളുടെ കാവൽക്കാരനാണ് മൂസ | Mei Hoom Moosa Review

അഞ്ജയ് ദാസ്. എൻ.ടി, 01 october 2022, 02:38 pm ist, പാകിസ്താനിൽ നിന്ന് തിരിച്ച് നാട്ടിൽ എത്തിയെങ്കിലും ഐഡന്റിറ്റിയില്ലാത്ത വ്യക്തിയായുള്ള മൂസയുടെ ജീവിതപ്രയാണം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ..

moosa malayalam movie review

മേ ഹൂം മൂസയിൽ സുരേഷ് ​ഗോപി | ഫോട്ടോ: www.facebook.com/ActorSureshGopi/photos

കാ ത്തിരിപ്പും നിസ്സഹായതയും. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്നപോലെയുള്ള അവസ്ഥകൾ. രണ്ടിനും കാലംചെല്ലുന്തോറും വേദനകൂടും. ഈ രണ്ട് അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന്റെ കഥയാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത് സുരേഷ് ​ഗോപി നായകനായെത്തിയ മേ ഹൂം മൂസ. പാപ്പന് ശേഷമെത്തുന്ന സുരേഷ് ​ഗോപി ചിത്രം, തല്ലുമാലയ്ക്ക് ശേഷം മലപ്പുറം പശ്ചാത്തലമായി വരുന്ന ചിത്രം എന്നിവയായിരുന്നു മേ ഹൂം മൂസയുടെ പ്രധാന വിശേഷണങ്ങൾ.

കാർ​ഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ ലാൻസ് നായിക് മുഹമ്മദ് മൂസ പെട്ടന്നൊരു സുപ്രഭാതത്തിൽ സ്വന്തം നാടായ മലപ്പുറം ജില്ലയിലെ മാണൂർക്ക് തിരിച്ച് വരികയാണ്. വാ​ഗാ അതിർത്തിയും ​ഗുജറാത്തും രാജസ്ഥാനുമെല്ലാം കടന്നുവന്ന മൂസയ്ക്ക് പക്ഷേ നാട്ടിൽ നേരിടേണ്ടി വരുന്നത് അതിലും വലിയ യാത്രകളും അനുഭവങ്ങളുമാണ്. പാകിസ്താനിൽ നിന്ന് തിരിച്ച് നാട്ടിൽ എത്തിയെങ്കിലും ഐഡന്റിറ്റിയില്ലാത്ത വ്യക്തിയായുള്ള മൂസയുടെ ജീവിതപ്രയാണം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

അല്പനേരം സ്വന്തം മൊബൈൽ ഫോൺ കാണാതെ പോയാൽ ടെൻഷനടിക്കുന്നവരാണ് നമ്മൾ. പക്ഷേ മൂസയ്ക്ക് മൊബൈൽ ഫോൺ എന്താണെന്ന് പോലും അറിയില്ല. വേറൊരു തരത്തിൽപ്പറഞ്ഞാൽ അജ്ഞാതവാസം മൂസയ്ക്ക് സമ്മാനിച്ചത് പുറംലോകത്തിന്റെ വികാസത്തേക്കുറിച്ചുള്ള അജ്ഞത മാത്രമാണെന്നുകാണാം. ജീവനോടെ മുന്നിൽ നിന്നാലും ഇന്നയാളാണ് താൻ എന്ന് തെളിയിക്കാൻ രേഖ വേണം എന്ന അവസ്ഥ എത്രമാത്രം ഭീകരമാണെന്ന് മേ ഹൂം മൂസ വരച്ചുകാട്ടുന്നു.

മൂസയ്ക്ക് തിരിച്ചറിയൽ രേഖയില്ല, വീടിന്റെ ആധാരമില്ല, വോട്ടർ പട്ടികയിൽ പേരില്ല. ആധാർ കാർഡ് എന്താണെന്ന് കേട്ടിട്ടുപോലുമില്ല ഇയാൾ. നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ജീവനോടെയുണ്ടെങ്കിലും ഒറ്റയ്ക്കാണ് മൂസ. ആൾക്കൂട്ടത്തിൽ തനിയെ എന്ന് പറയുന്നതുപോലെ. എല്ലാവരേയും മൂസ കാണുന്നുണ്ട്. പക്ഷേ ആരും മൂസയെ കാണുന്നില്ല. കണ്ടവർക്കാകട്ടെ ഇയാൾ തട്ടിപ്പുകാരനോ, രാജ്യത്തെ ഒറ്റുകൊടുക്കാൻ വന്നയാളോ എന്നെല്ലാം സംശയവും. ഇത്തരം നിരവധി സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണ് മേ ഹൂം മൂസ.

ജിബുവിന്റെ മുൻചിത്രങ്ങളിലേതുപോലെ തമാശ തന്നെയാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. ചിരിപ്പിക്കാനായുള്ള ദ്വയാർത്ഥ പ്രയോ​ഗങ്ങൾ അശേഷമില്ല. നല്ല കോമഡി കഥാപാത്രങ്ങളുമായി നല്ല സംവിധായകർ വന്നാൽ ചെയ്ത് തെളിയിക്കും എന്ന് ഉറപ്പിക്കുന്നുണ്ട് സുരേഷ് ​ഗോപി. മൂസയുടെ നിസ്സഹായാവസ്ഥയും ധൈര്യവും പ്രണയവും അറിവില്ലായ്മയുമെല്ലാം ചിരിക്ക് വഴിയൊരുക്കുന്നുണ്ട്. ഹരീഷ് കണാരനൊപ്പമുള്ള രം​ഗങ്ങൾ കയ്യടിയുണ്ടാക്കുന്നവ തന്നെ.

സൈജു കുറുപ്പിന്റെ മീരാനും സാവിത്രി ശ്രീധരന്റെ അമ്മയും പൂനം ബജ് വയുടെ കുഞ്ഞിയും പ്രേക്ഷകർക്കൊപ്പം കൂടും. ശ്രിന്ദ, മിഥുൻ രമേശ്, കലാഭവൻ റഹ്മാൻ, സുധീർ കരമന, വീണാ നായർ, ശശാങ്കൻ മയ്യനാട്, മേജർ രവി എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. സംവിധായകന്റെ മുൻചിത്രങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ കുറച്ചുകൂടി വിശാലമായ പ്രമേയമാണ് മേ ഹൂം മൂസയിലേത്. പട്ടാളക്കഥകൾ പലതും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സൈനികൻ നമ്മുടെ വെള്ളിത്തിരയിൽ പുതിയത് തന്നെയാണ്.

Content Highlights: mei hoom moosa review, mei hoom moosa malayalam review, suresh gopi

moosa malayalam movie review

Share this Article

Related topics, mei hoom moosa, get daily updates from mathrubhumi.com, related stories.

Suresh Gopi

'മൂസ' ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയെന്ന് സുരേഷ് ഗോപി

Mei Hoom Moosa

വിജയത്തേരിലേറി പാപ്പൻ, മേ ഹൂം മൂസയുടെ ഡബ്ബിങ്ങിലേക്ക് കടന്ന് സുരേഷ് ​ഗോപി

Mei Hoom Moosa, Suresh Gopi, Jibu Jacob Movie. Thomas Thiruvalla Productions, Confidence Group

'മേ ഹൂം മൂസ'; മലപ്പുറംകാരനായി സുരേഷ് ഗോപിയെത്തുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

Avesham Movie

എടാ മോനേ... അഴിഞ്ഞാടി രം​ഗണ്ണനും പിള്ളേരും, ഷോ സ്റ്റീലറായി ഫഹദ് | ആവേശം റിവ്യു

Shpliftrs

മഴകൊള്ളാതെ വീടിനകത്ത് ആരാണ് നിങ്ങളെ പൂട്ടിവെച്ചിരിക്കുന്നത്?; വിശ്വവിശാലം 'ഷോപ്പ്‌ലിഫ്‌റ്റേഴ്‌സ്'

Keshu Ee Veedinte Nathan

ബംബര്‍ ലോട്ടറി ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ | Keshu Ee Veedinte Nathan Review

More from this section.

Jai Ganesh

സൂപ്പർ ഹീറോകൾക്ക് പുതിയൊരു നിർവചനം; സൗഹൃദവും പ്രണയവും ...

varshangalkku shesham movie pranav mohanlal dhyan sreenivasan

സിനിമയെന്ന മോഹത്തിലേയ്ക്കുള്ളൊരു സൗഹൃദയാത്ര, ഒരു വിനീത് ...

Avesham Movie

എടാ മോനേ... അഴിഞ്ഞാടി രം​ഗണ്ണനും പിള്ളേരും, ഷോ സ്റ്റീലറായി ...

Aadujeevitham

ബ്ലെസിയും പൃഥ്വിരാജും ചേർന്ന് വെള്ളിത്തിരയിലൊരുക്കിയ ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • Social issues
  • Social Media
  • Destination
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

  • International
  • Today’s Paper
  • Join WhatsApp Channel
  • Movie Reviews
  • Tamil Cinema
  • Telugu Cinema

Suresh Gopi to play lead role in Mei Hoom Moosa, watch motion poster

Mei hoom moosa is the 253rd project of suresh gopi. jibu jacob is directing the film..

moosa malayalam movie review

Actor Suresh Gopi will play the lead role in the Jibu Jacob movie Mei Hoom Moosa. Gopi will play the titular role Moosa, a Muslim character from the Malappuram district in Kerala. The movie will be the 253rd project of Suresh Gopi in his career.

Jibu Jacob has earlier directed movies including the political satire Biju Menon starrer Vellimoonga, Mohanlal starrer Munthiravallikal Thalirkkumbol, Adya Rathri, and social drama Elam Sheriyakum.

moosa malayalam movie review

Mei Hoom Moosa is set as a pan Indian movie and the story takes place through a span of twenty years, 1998 to 2018. The shoot in the north Indian states is completed, and the rest of the film will be shot in various parts of Kerala. The movie is scripted by Rubesh Rain and Vishnu Narayanan is handling the cinematography. Sreenath Sivasankaran is composing the music.

Saiju Kurup, Salim Kumar, Poonam Bajwa, Hareesh Kanaran, and Johny Antony will play important roles in the film.

Meanwhile, Suresh Gopi’s Paappan is also awaiting its release. Paappan directed by veteran director Joshiy, has Suresh Gopi playing a retired police officer named Abraham Mathew Mathan who is on the hunt for a murderer.

  • Suresh Gopi

IPL 2024 Orange Cap: Sanju Samson returned to the top five on Monday. (Sportzpics)

In the latest update of the IPL 2024 Orange Cap standings, Rajasthan Royals captain Sanju Samson has moved up to the fourth spot after scoring 38 runs in a nine-wicket win against Mumbai Indians. Virat Kohli still leads the race with 379 runs, followed by Travis Head and Riyan Parag.

Indianexpress

More Entertainment

A still from Rajinikanth's Coolie

Best of Express

Indias chip push, high tariffs on electronics, china, Taiwan, high import tariff, India making chip companies, india chip investments, indian express news

Apr 23: Latest News

  • 01 Actor Ranveer Singh files police complaint over his deepfake video
  • 02 Lok Sabha polls: Ex-CM Antulay’s son-in-law joins Ajit Pawar-led NCP
  • 03 Hearing date for Ola, Uber license permits postponed to June 18
  • 04 Colour coding for polling booths will help citizens reach polling centres hassle-free: Mumbai Collector
  • 05 TB drugs shortage: Pune to get supply in 3-4 days
  • Elections 2024
  • Political Pulse
  • Entertainment
  • Movie Review
  • Newsletters
  • Gold Rate Today
  • Silver Rate Today
  • Petrol Rate Today
  • Diesel Rate Today
  • Web Stories
  • Premium Stories
  • Express Shorts
  • Health & Wellness
  • Board Exam Results

Onmanorama

  • WEB STORIES New
  • ENTERTAINMENT
  • CAREER & CAMPUS
  • INFOGRAPHICS
  • ISL 2023-24

PlayStore

  • Manorama Online
  • Manorama News TV
  • ManoramaMAX
  • Radio Mango
  • Subscription

Onmanorama

  • Entertainment
  • Entertainment News

Here's when you can watch Suresh Gopi's 'Mei Hoom Moosa' on OTT

 alt=

Suresh Gopi-starrer 'Mei Hoom Moosa' which hit theatres on September 30 is all set to begin streaming on a major OTT platform. The film helmed by 'Vellimoonga' director Jibu Jacob is a pure entertainer revolving around the life of a soldier who returns home after 19 years just to find out that everyone actually presumed he is dead.

How he copes up with the present society and his quest to prove his identity to the world form the crux of the story.

Saiju Kurup, Poonam Bhajwa, Srinda, Hareesh Kanaran, among others play prominent roles in the film, which will begin streaming on Zee 5 from November 11. The OTT release date was announced by Suresh Gopi himself on OTT.

Vellimoonga director Jibu Jacob's big budget movie ropes in Suresh Gopi

Vellimoonga director Jibu Jacob's big budget movie ropes in Suresh Gopi

Suresh Gopi shines in 'Mei Hoom Moosa' trailer

Suresh Gopi shines in 'Mei Hoom Moosa' trailer

The film received mixed reviews after its theatrical release, with some criticising the dialogues and the script of the film. 'Mei Hoom Moosa' was Suresh Gopi's major release after 'Paapan'.Recently, the actor announced that his youngest son Madhav is also entering Mollywood.

  • Suresh Gopi

Ranveer Singh takes legal action against AI-generated deepfake criticizing government

Ranveer Singh takes legal action against AI-generated deepfake criticizing government

Mohanlal shares sneak peek of 'L360' first-day shoot

Mohanlal shares sneak peek of 'L360' first-day shoot

Will not be making a movie on Rahim's life: Blessy on Boby Chemmanur's offer

Will not be making a movie on Rahim's life: Blessy on Boby Chemmanur's offer

'No one can surpass you': Nivin Pauly reignites stardom with 'Varshangalkku Shesham'

'No one can surpass you': Nivin Pauly reignites stardom with 'Varshangalkku Shesham'

Aadujeevitham' soars past Rs 150 crore mark, continues box office triumph

Aadujeevitham' soars past Rs 150 crore mark, continues box office triumph

Nayanthara's picture-perfect love: Actress shares sweet moments with Vignesh Shivan

Nayanthara's picture-perfect love: Actress shares sweet moments with Vignesh Shivan

Actor Kunjan's daughter Swathi Kunjan ties the knot with Abhinand Basant

Actor Kunjan's daughter Swathi Kunjan ties the knot with Abhinand Basant

Priyanka Chopra, Nick Jonas to move into renovated LA home worth Rs 1,600 crore: Report

Priyanka Chopra, Nick Jonas to move into renovated LA home worth Rs 1,600 crore: Report

Aishwarya Rai puts divorce rumours to rest, posts 17th-anniversary picture with Abhishek Bachchan

Aishwarya Rai puts divorce rumours to rest, posts 17th-anniversary picture with Abhishek Bachchan

C.I.D. Moosa (2003)

  • User Reviews

Awards | FAQ | User Ratings | External Reviews | Metacritic Reviews

  • User Ratings
  • External Reviews
  • Metacritic Reviews
  • Full Cast and Crew
  • Release Dates
  • Official Sites
  • Company Credits
  • Filming & Production
  • Technical Specs
  • Plot Summary
  • Plot Keywords
  • Parents Guide

Did You Know?

  • Crazy Credits
  • Alternate Versions
  • Connections
  • Soundtracks

Photo & Video

  • Photo Gallery
  • Trailers and Videos

Related Items

  • External Sites

Related lists from IMDb users

list image

Recently Viewed

Letterboxd — Your life in film

Forgotten username or password ?

  • Start a new list…
  • Add all films to a list…
  • Add all films to watchlist

Add to your films…

Press Tab to complete, Enter to create

A moderator has locked this field.

Add to lists

C.I.D. Moosa

Where to watch

C.i.d. moosa.

2003 ‘സി.ഐ.ഡി മൂസ’ Directed by Johny Antony

Moosa, a private detective, faces many challenges while solving various cases. His only rival is his own brother-in-law, Peethambaran, who is a police officer.

Dileep Bhavana Jagathy Sreekumar Ashish Vidhyarthi Harisree Ashokan Cochin Haneefa Oduvil Unnikrishnan Murali Vijayaraghavan Salim Kumar Sharat Saxena Captain Raju Paravoor Bharathan Sukumari Indrans Kunchan Machan Varghese Subbalakshmi Bindu Panicker Geetha Salam Abu Salim Narayanankutty Kalabhavan Shajon Reena Nandu Poduval Kalabhavan Haneef Kalabhavan Rahman Shweta Agarwal Kazan Khan

Director Director

Johny Antony

Producers Producers

Dileep Anoop Padmanabhan

Writers Writers

Siby K Thomas Uday Krishna

Editor Editor

Ranjan Abraham

Cinematography Cinematography

Saloo George

Composer Composer

Graand Production

Action Comedy

Releases by Date

04 jul 2003, releases by country.

  • Theatrical U

160 mins   More at IMDb TMDb Report this page

Popular reviews

Advay_

Review by Advay_

Why all my fav movies gotta have sexual assaulters

Alan Nair

Review by Alan Nair ★★★½ 7

Writing a review for this film is quite pointless really. If you're not a Malayali, I'll never recommend this. I'm sure no one has ever bothered to create subtitles for this. All the jokes will fly over your head anyway. If you're a Malayali, you damn well have seen this a million times already.

So, I'm looking at this like a diary entry of some sort. It makes sense, since this is one film I'll end up watching over and over again, even against my wishes lol.

This film is really all about the comedy. The film never really takes itself seriously (which is a good thing). The comedic moments range from legendary (the scene where Major Ravi stepping out…

Akhil J Ajayan

Review by Akhil J Ajayan ★★★★

Only the reals will get this. Iconic AF and a timeless classic cus if you missed it you definitely missed it. I don't think someone watching it for the first time would dig it as much as the cult fans do. I mean whole my life, I haven't met one malayali who've not seen this film and the comedy weirdly linked me to my childhood, in a fun way lol.

Fun Fact: It was surprising to know C.I.D Moosa is one of Adoor's favorite films. Its almost like the time when Reygadas included Robocop in his favourite movies list. I mean no problem with that but seriously who would've thought?

Aswin

Review by Aswin ★★★★★

എവിടെ സ്ക്രീൻ ഷോട്ട് എടുത്താലും plain meme ആണല്ലോ ഈശ്വരാ

Bibin

Review by Bibin ★★★★½

Did you know the first ever DC/Marvel crossover movie was in Malayalam?

Aditya

Review by Aditya ★★★★

Ready to sacrifice relationships for this movie

morelikeamazin

Review by morelikeamazin ★★★★★ 2

മൃ ഐടി സാസാ is the pinnacle of humanly achievable comedy

What better way to kick-start a new year than watching CID Moosa on Surya TV?

elsa

Review by elsa ★★★★★

to the ones rating this 4 stars - what more do you want

NimmUwU

Review by NimmUwU ★★★★

Slowth

Review by Slowth ★★★★½

മലയാളത്തിലെ iconic cult പടം. കാടിറങ്ങി ഓടിവന്നൊരു... പാട്ടും തൊരപ്പൻ കൊച്ചുണ്ണി സഹദേവന്റെ ഇരട്ടപ്പേര് തെറ്റിച്ച് തെറ്റിച്ച് പറേണ സീനും കഴിഞ്ഞേ മലയാളത്തിൽ വേറെ തമാശ ഉള്ളു. മൂ ഐ ഡി സാസാ.... 🤣🤣🥰

Pranav

Review by Pranav ★★★★★

There was a time in my childhood when I would watch this movie whenever this was on TV and laugh at the same thing that I have seen a million times before. And, I still do that. And will probably continue to do that until I die. This movie was one of the movies that made my childhood better and one of which helped me to love movies even from childhood. Even though the movie is not perfect, there is no way I can rate this any less than 5 stars. Absolutely brilliant.

Select your preferred poster

Premium Logo

  • Program Guide
  • Sports News
  • Top 10 Lists
  • Streaming Services
  • Newsletters
  • OTTplay Awards
  • OTT Replay 2023
  • Changemakers

Home » Movies » C.I.D. Moosa »

C.I.D. Moosa

  • 7.8 OTTplay Rating
  • 2 Hr 41 Min

C.I.D Moosa is a 2003 Indian Malayalam film directed by Johny Antony. This is an action crime thriller film which follows the story of a sharp young man who wishes to be a policeman. However due to conspiracies against him, he becomes a private detective. Sahadevan, has the skillset and the ambitions to be a police officer. His rival is his own brother-in-law, Peethambaram. A plot against the chief minister is spoiled by Sahadevan, which results in him not being selected for the police service due to physical test failure. Sahadevan, determined to uncover the truth, decides to conduct an investigation of his own, and calls himself C.I.D Moosa. He falls in love with Meena. He does things his way and is a successful detective. A good entertainer.

Share on Facebook

Share on Twitter

Share on Whatsapp

Share on Telegram

C.I.D. Moosa

Nothing to show here

Rate this movie, user reviews- c.i.d. moosa.

Salim Kumar is not part of CID Moosa sequel for THIS reason

Grandmaster

Mayavi

C.I.D.Moosa

Karmayodha

Inspector Garud

Crime story

Crime story

Police

Kochi Rajavu

Meesa Madhavan

Meesa Madhavan

  • New OTT Releases
  • Web Stories
  • Streaming services
  • Latest News
  • Movies Releases
  • Cookie Policy
  • Shows Releases
  • Terms of Use
  • Privacy Policy
  • Subscriber Agreement
  • ENGLISH HINDI MALAYALAM TAMIL TELUGU KANNADA BENGALI  

C.I.D. Moosa Malayalam Movie

Dileep plays Mulamkuziyil Sahadevan, son of a police constable (Oduvil Unnikrishnan), whose ambition is to become a police officer like his dad. But, Peethambaran (Jagathy Sreekumar) his brother-in-law does not like the idea and sees that Sahadevan does not clear his physical test. But one of his uncle advises Sahadevan to become a private detective and rechristens him as CID Moosa!

Now CID Moosa has Arjun, a smart dog from the dog squad to assist him. He also has a funky car that sprays chilli powder or throws marbles on those who follow the car! Soon Moosa comes to know that the Kerala Chief Minister's (Murali) life is in danger from the Mumbai underworld led by some goons and he is out to track them down. Moosa has a lover Meenu (Bhavana) who is a Gujarati fashion designer.

Dire RELATED: Aavesham Review ctor Antony have copied scenes from many hollywood flicks even he tries Dileep in Spiderman and Superman costumes to attract kids. Even though it doesn't look original in story or comedy, C.I.D Moosa has all the ingredients for the kids. It has has taken a record initial in Box office and looks like another superhit for Dileep.

The supporting cast include Cochin Haneefa, Murali, Sharat Saxena, Asish Vidyarthi, Vijayaraghavan, Cochin Haneefa, Bindu Panikkar and Harisri Asokan. The lyrics of Girish Puthencherry are tuned by Vidyasagar. Salu George is the cinematographer and the film is directed by debutant Johnny.

  • entertainment
  • 'Cid Moosa 2' is at the scripting level and aims for a 2025 release: Director Johny Antony

'Cid Moosa 2' is at the scripting level and aims for a 2025 release: Director Johny Antony

'Cid Moosa 2' is at the scripting level and aims for a 2025 release: Director Johny Antony

Watch: Actor Vinayakan taken into custody after disturbance at Kerala police station

Visual Stories

moosa malayalam movie review

Movie's ratings

  • IMDb 7.9 2049
  • Cast & Crew

Related Movies There are no related titles yet, but you can add them:

Add a short review

280 characters

Sign up and you will see here friends impressions of the movie.

Friends comments and ratings, trending movies.

Dream Scenario

The best website for movie search and thoughts sharing with friends

  • Browser extension

moosa malayalam movie review

Updated IST

circle

  • Click on the Menu icon of the browser, it opens up a list of options.
  • Click on the “Options ”, it opens up the settings page,
  • Here click on the “Privacy & Security” options listed on the left hand side of the page.
  • Scroll down the page to the “Permission” section .
  • Here click on the “Settings” tab of the Notification option.
  • A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
  • Once the changes is done, click on the “Save Changes” option to save the changes.

moosa malayalam movie review

  • Top Listing
  • Upcoming Movies

facebookview

CID Moosa 2

0 /5 Filmibeat

  • Cast & Crew

CID Moosa 2 Story

Cid moosa 2 cast & crew.

Dileep (Malayalam Actor)

CID Moosa 2 Crew Info

Frequently asked questions (faqs) about cid moosa 2.

In this CID Moosa 2 film, Dileep , played the primary leads.

The CID Moosa 2 was released in theaters on 31 Oct 2023.

The CID Moosa 2 was directed by Johny Antony

Movies like Footage , Vambathi , Marivillin Gopurangal and others in a similar vein had the same genre but quite different stories.

The movie CID Moosa 2 belonged to the Drama, genre.

CID Moosa 2 User Review

  • Movie rating

Celeb Birthdays

Manoj Bajpayee

Movies In Spotlight

Footage

Video Title

  • Don't Block
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Dont send alerts during 1 am 2 am 3 am 4 am 5 am 6 am 7 am 8 am 9 am 10 am 11 am 12 pm 1 pm 2 pm 3 pm 4 pm 5 pm 6 pm 7 pm 8 pm 9 pm 10 pm 11 pm 12 am to 1 am 2 am 3 am 4 am 5 am 6 am 7 am 8 am 9 am 10 am 11 am 12 pm 1 pm 2 pm 3 pm 4 pm 5 pm 6 pm 7 pm 8 pm 9 pm 10 pm 11 pm 12 am

IMAGES

  1. Mei Hoom Moosa Malayalam Movie Review by @SreerekhRamapurath

    moosa malayalam movie review

  2. Mei Hoom Moosa Malayalam Movie Review By Sudhish Payyanur @monsoon

    moosa malayalam movie review

  3. Mei Hoom Moosa Movie Review & Rating

    moosa malayalam movie review

  4. Mei Hoom Moosa Movie Review

    moosa malayalam movie review

  5. Mei Hoom Moosa Movie Review

    moosa malayalam movie review

  6. Mei Hoom Moosa malayalam Movie

    moosa malayalam movie review

VIDEO

  1. പാത്തൂന്‍റെ തീറ്റ..M80 Moosa

  2. സര്‍വ്വത്ര മായം !!! M80 Moosa

  3. സംശയരോഗം !!! M80 Moosa

  4. മൊബൈല്‍... !!! M80 Moosa

  5. ആളേ ചുറ്റിക്കുന്ന യാത്രകള്‍ !!! M80 Moosa

  6. മൂസയുടെ പിസ !!! M80 Moosa

COMMENTS

  1. ആൾക്കൂട്ടത്തിൽ തനിച്ചല്ല, ജനകോടികളുടെ കാവൽക്കാരനാണ് മൂസ

    ആൾക്കൂട്ടത്തിൽ തനിച്ചല്ല, ജനകോടികളുടെ കാവൽക്കാരനാണ് മൂസ | Mei Hoom ...

  2. Mei Hoom Moosa review: This Suresh Gopi film is problematic and badly made

    Moosa says he spent 19 years in a prison in Pakistan, without being able to communicate with anyone, before he was freed. No one in the family - his siblings (Saiju, Srindaa) or even his tearful ...

  3. Mei Hoom Moosa Movie Review: Suresh Gopi starrer movie is an absolute

    The most awaited fun based Malayalam movie has released in theaters. Mei Hoom Moosa cast has Suresh Gopi, Poonam Bajwa, Srinda etc. It has released in more than 600 screens worldwide. Positive Points. Suresh Gopi plays the role of an ex Indian army officer with grace. Superb screenplay with a closed knitted storyline

  4. Mei Hoom Moosa Movie (2022): Release Date, Cast, Ott, Review, Trailer

    Mei Hoom Moosa is a 2022 Malayalam drama movie, directed by Jibu Jacob. The movie Mei Hoom Moosa stars Suresh Gopi, Saiju Kurup and Poonam Bajwa in the lead roles. The locations for the film ...

  5. Mei Hoom Moosa Movie Review |Theatre Response |Suresh Gopi

    Main Hoon Moosa is a Malayalam drama movie, directed by Jibu Jacob starring Suresh Gopi,Poonam Bajwa in the lead roles.#meihoommoosa#meihoommoosareview#sures...

  6. Watch Mei Hoom Moosa (2022) Full HD Malayalam Movie Online on ZEE5

    Mei Hoom Moosa- A Soldier's Life . Mei Hoom Moosa (I am Moosa) is a Malayalam language satire comedy film.A masterpiece from the Malayali cinema, Mei Hoom Moosa Director Jibu Jacob made a very well-structured movie. Mei Hoom Moosa movie is about a soldier who lost 19 years of his life in a Pakistani jail, presumed dead by the world, tries to rebuild his life again after getting out of prison.

  7. Mei Hoom Moosa (2022)

    Mei Hoom Moosa is a 2022 Indian movie directed by Jibu Jacob starring Suresh Gopi, Poonam Bajwa, Saiju Kurup and Johny Antony. The feature film is produced by Dr .Roy C J and Thomas Thiruvalla and the music composed by Sreenath Sivasankaran. Where To Watch:

  8. Suresh Gopi's Mei Hoom Moosa gets OTT release date

    Malayalam film Mei Hoom Moosa, which released theatrically on September 30, is set to release on an OTT platform. The movie, starring Suresh Gopi in the lead role, will be streaming on ZEE5 from November 11 onwards. Suresh took to his social media handle to announce the news. He wrote, "#MeiHoomMoosa premiering 11th Nov, only on @zee5.".

  9. Suresh Gopi starrer 'Mei Hoom Moosa' gets an OTT release date

    'Mei Hoom Moosa' hit the big screens on September 30 this year and the film got many positive responses from the audiences. Netizens also lauded Suresh Gopi's performance in the movie.

  10. Suresh Gopi's film with Jibu Jacob titled 'Mei Hoom Moosa'

    Suresh Gopi's 253rd film will see the superstar teaming up with the 'Vellimoonga' director Jibu Jacob and the film is titled 'Mei Hoom Moosa'. A motion poster, revealing the title of the ...

  11. Suresh Gopi to play lead role in Mei Hoom Moosa, watch motion poster

    Mei Hoom Moosa is set as a pan Indian movie and the story takes place through a span of twenty years, 1998 to 2018. The shoot in the north Indian states is completed, and the rest of the film will be shot in various parts of Kerala. The movie is scripted by Rubesh Rain and Vishnu Narayanan is handling the cinematography.

  12. C.I.D. Moosa

    C.I.D Moosa is a 2003 Indian Malayalam-language action comedy thriller film directed by Johny Antony, written by Udaykrishna-Sibi K. Thomas duo, and co-produced by Dileep.It stars Dileep in the title role of a private detective, and also features Bhavana, Ashish Vidyarthi,Murali, Harisree Ashokan, Cochin Haneefa, Jagathy Sreekumar, Captain Raju, Oduvil Unnikrishnan and Salim Kumar.

  13. Mei Hoom Moosa OTT release date: When and where to watch ...

    Mei Hoom Moosa, starring Suresh Gopi and Poonam Bajwa, has the superstar essaying a soldier who is presumed dead. Suresh Gopi's latest theatrical release Mei Hoom Moosa is soon finding its way to a streaming platform. The makers of the movie recently announced that the film, helmed by Jibu Jacob, will be releasing on an OTT platform in November.

  14. Here's when you can watch Suresh Gopi's 'Mei Hoom Moosa' on OTT

    Saiju Kurup, Poonam Bhajwa, Srinda, Hareesh Kanaran, among others play prominent roles in the film, which will begin streaming on Zee 5 from November 11. The OTT release date was announced by Suresh Gopi himself on OTT. The film received mixed reviews after its theatrical release, with some criticising the dialogues and the script of the film.

  15. C.I.D. Moosa (2003)

    It is impossible to find a malayalam movie which makes you laugh more than CID MOOSA. Even after 17 years of the film's release it still has a huge fan following among the audience in kerala . Considered to be one of the best comedy movies made in malayalam. Definately a multi-multiple time watcher. The freshness of the movie still remains and ...

  16. C.I.D Moosa Movie Review: My Overall Thoughts

    C.I.D Moosa ReviewWatch the full movie reaction here: https://www.buymeacoffee.com/teacherpaul/c-i-d-moosa-2003-full-movie-reaction-dileep-malayalam-film-rea...

  17. ‎C.I.D. Moosa (2003) directed by Johny Antony • Reviews, film + cast

    Moosa, a private detective, faces many challenges while solving various cases. His only rival is his own brother-in-law, Peethambaran, who is a police officer. ‎C.I.D. Moosa (2003) directed by Johny Antony • Reviews, film + cast • Letterboxd

  18. C.I.D. Moosa 2003 on OTT

    MX Player . +2. C.I.D Moosa is a 2003 Indian Malayalam film directed by Johny Antony. This is an action crime thriller film which follows the story of a sharp young man who wishes to be a policeman. However due to conspiracies against him, he becomes a private detective. Sahadevan, has the skillset and the ambitions to be a police officer.

  19. C.I.D. Moosa (2003)

    Feature Film | 2003. Critics: Audience: OVERVIEW. REVIEWS. C.I.D. Moosa is a 2003 Indian movie directed by Johny Antony starring Dileep, Bhavana, Cochin Haneefa and Harisree Asokan. The feature film is produced by Anoop and Dileep and the music composed by Vidyasagar. + Add to Watchlist. Release Info:

  20. C.I.D. Moosa Review

    The supporting cast include Cochin Haneefa, Murali, Sharat Saxena, Asish Vidyarthi, Vijayaraghavan, Cochin Haneefa, Bindu Panikkar and Harisri Asokan. The lyrics of Girish Puthencherry are tuned by Vidyasagar. Salu George is the cinematographer and the film is directed by debutant Johnny. C.I.D Moosa has all the ingredients for the kids.

  21. 'Cid Moosa 2' is at the scripting level and aims for a 2025 release

    The entire cast and crew, including lead actor Dileep, are reportedly excited about 'Cid Moosa 2.' Meanwhile, Johny Antony is set to appear as one of the leads in the upcoming drama movie 'Tholvi ...

  22. C.I.D. Moosa (movie, 2003)

    C.I.D.Moosa is a 2003 Malayalam slapstick comedy film written by the duo Udayakrishna and Siby K. Thomas, directed by Johny Antony, and co-produced by and starring Dileep in the title role. The film also stars Harisree Ashokan, Cochin Haneefa, Jagathy Sreekumar, Bhavana, Oduvil Unnikrishnan, Saleem Kumar, and Ashish Vidyarthi. The film is a parody of the spy genre such as the James Bond series ...

  23. CID Moosa 2 Movie (2023): Release Date, Cast, Ott, Review, Trailer

    CID Moosa 2 Malayalam Movie: Check out Dileep's CID Moosa 2 movie release date, review, cast & crew, trailer, songs, teaser, story, budget, first day collection, box office collection, ott release ...